12 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വരുന്ന ;കിടിലൻ വീട് !! കണ്ട് നോക്കു !!..
ആലപ്പുഴ ജില്ലയിൽ വേമ്പനാടുകായലിനു അടുത്തായി ഈ വീട് വരുന്നത് . കേരളീയത്തനിമ നിലനിർത്തി പണിതിരിക്കുന്ന വീടാണിത് .വീട് 3 ബെഡ്‌റൂം കൊടുത്തിരിക്കുന്നു ഒരുനില ആണുള്ളത് . ആരെയും ആകർഷിക്കുന്ന തരത്തിൽ ആണ് വീട് പണിതിരിക്കുന്നത് .മേൽക്കൂര ഓടുകൊണ്ട്!-->…