ആരെയും മനം മയ്ക്കുന്ന നാല് ലക്ഷം രൂപയുടെ ഗംഭീരമായ വീട് നോക്കാം
വീടുകൾ നിർമ്മിച്ചെടുക്കുക എന്ന കാര്യത്തിൽ നാട്ടിൻ പുറത്തെ യുവാക്കൾ അതീവ ബുദ്ധിശാലികളാണ്. കേവലം നാല് ലക്ഷം രൂപയ്ക്ക് എല്ലാ സൌകര്യം അടങ്ങിയ വീട് നിർമ്മിച്ചെടുത്ത വിനീഷിന്റ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കേന്ദ്ര സര്ക്കാർ!-->…