വെറും ഒമ്പത് ലക്ഷം രൂപയ്ക്ക് പണിത ആർക്കും മാതൃകയാക്കാൻ കഴിയുന്ന കിടിലൻ വീട്
ചിലവ് ചുരുങ്ങിയ രീതിയിൽ വീട് വെക്കാനായിരിക്കും ഏത് സാധാരണക്കാരനും ശ്രമിക്കുക. അത്തരകാർക്ക് വേണ്ടിയുള്ള ചിലവ് ചുരുങ്ങിയ വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ചേർത്തലയിലെ സുമേഷ് എന്ന ഡിസൈനറുടെ വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്.!-->…