കുറ്റിക്കുരുമുളക് നിറയെ കായ്ക്കാനുള്ള ടിപ്സ് അറിയാം ..ഒരൊറ്റ തിരിയിൽ ആയിര കണക്കിന് കുരുമുളക് കിട്ടാൻ…
Tip To Grow Bush Pepper in Container : വീട്ടിലേക്ക് ആവശ്യമായ കുരുമുളക് സ്വന്തം തൊടിയിൽ തന്നെ വച്ചു പിടിപ്പിക്കുന്ന ശീലമായിരുന്നു മുൻപ് പല വീടുകളിലും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് സ്ഥലപരിമിതി ഒരു പ്രശ്നമായി വന്നപ്പോൾ പലരും ആവശ്യമായ!-->…