Browsing Tag

Agriculture

ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത കുറ്റി മുല്ലയും ഉറപ്പായും പൂത്തിരിക്കും!

നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ കുറ്റിമുല്ല കാണാൻ സാധിക്കുമെങ്കിലും  അവ നല്ല രീതിയിൽ പൂക്കാറില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. കാഴ്ചയിൽ ഭംഗിയും അതേസമയം നല്ല മണവും നൽകുന്ന കുറ്റി മുല്ല, ചെടി നിറച്ച് പൂക്കാനായി