Browsing Tag

Akshar Patel

12 ബോൾ തുടരെ യോർക്കർ… എന്റമ്മോ എന്തൊരു മികവ്!! ജയം കാരണം സ്റ്റാർക്ക്, പുകഴ്ത്തി ക്യാപ്റ്റൻ…

ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ലെ 32-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ (ആർആർ) പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് (ഡിസി) വിജയിച്ചതിന് ശേഷം പ്ലെയർ ഓഫ് ദി മാച്ച് ബഹുമതി നേടിയ മിച്ചൽ