എൻജോയ് ചെയ്തു എറിയാൻ എനിക്ക് ഓർഡർ കിട്ടി.. അതാണ് ഞാൻ ചെയ്തത്!! യുവ പേസർ ആശ്വനി കുമാർ വാക്കുകൾ…
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ അവിശ്വസനീയമായ സ്കൗട്ടിംഗിലൂടെ മുംബൈ ഇന്ത്യൻസ് മറ്റൊരു രത്നം കൂടി സ്വന്തമാക്കി. മാർച്ച് 31 തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ അരങ്ങേറ്റത്തിൽ 4 വിക്കറ്റുകൾ വീഴ്ത്തി അരങ്ങേറ്റക്കാരൻ അശ്വനി കുമാർ!-->…