ആരാണ് ഈ അത്ഭുത പേസർ, അശ്വനി കുമാറിനെ അറിയാം
മുംബൈ ഇന്ത്യൻസ് ടീമിന് സീസണിലെ ആദ്യത്തെ ജയം. മാച്ചിൽ നാല് വിക്കെറ്റ് വീഴ്ത്തിയ യുവ ഫാസ്റ്റ് ബൗളർ ആശ്വനി കുമാർ കുറിച്ചാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ മുഴുവനും. ആന്ധ്രാപ്രദേശ് പേസർ സത്യനാരായണ രാജുവിന് പകരം അശ്വനി കുമാർ ടീമിൽ!-->…