Browsing Tag

Aswani Kumar

സിക്സ് അടിക്കണോ.. പൊക്കോ.. ദേ കിടക്കുന്നു സ്റ്റമ്പ്സ്!! സ്റ്റമ്പ്സ് പറത്തി ആശ്വനി കുമാർ! കാണാം…

ഒരിക്കൽ കൂടി ഐപിൽ ക്രിക്കറ്റിൽ പുത്തൻ യുവ താരം മാന്ത്രിക പ്രകടനം. ഇന്ന് നടന്ന കൊൽക്കത്ത : മുംബൈ ഇന്ത്യൻസ് മാച്ചിൽ ബോൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചത് മുംബൈ ഇന്ത്യൻസ് യുവ ഫാസ്റ്റ് ബൗളർ അശ്വനി കുമാർ. അരങ്ങേറ്റ ഐപിൽ മാച്ചിൽ തന്നെ നാല്