Browsing Tag

Ayala fish cury

ഈ രുചി ആരും മറക്കില്ല ,അയലക്കറി ഇതുപോലെ തയ്യാറാക്കി നോക്കു

മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. തനി നാടൻ മുളകിട്ട മീൻകറിയും തേങ്ങ അരച്ചുചേർത്ത മീൻകറിയുമെല്ലാം നമ്മുടെ അടുക്കളയിലെ പതിവു വിഭവങ്ങളാണ്. മീൻകറിയില്‍ അയല മുളകിട്ടതിനോട് മലയാളികൾക്ക് പ്രിയം കൂടും. ചോറിന്റെ കൂടെ