എത്ര കറ പിടിച്ച ക്ലോസറ്റും 2 മിനിറ്റിൽ വീട്ടിൽ തൂവെള്ളയാകും ,ഇങ്ങനെ ചെയ്‌താൽ മാത്രം മതി ,അറിയാം ഈ…
വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും അധിക സമയം ആവശ്യമായി വരുന്ന ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് ബാത്റൂമിലെ വാഷ്ബേസിനുകൾ, ക്ലോസെറ്റ്, വാൾ ടൈലുകൾ എന്നിവിടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി!-->…