ബാത്റൂം വൃത്തികേടായി കിടക്കുകയാണോ? ഇങ്ങനെ വൃത്തിയാക്കി എടുക്കാൻ ബ്രഷ് പോലും വേണ്ട
ഹസ്ബൻഡിന്റെ ഒപ്പം ഇന്ന് ഫ്രണ്ട്സും വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞോ? വീട്ടിൽ വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ ഭക്ഷണം എന്ത് കൊടുക്കും എന്ന് ചിന്തിക്കുന്നതിന്റെ ഒപ്പം തന്നെ നമ്മൾ വീട്ടമ്മമാർ ചെയ്യുന്ന ഒരു കാര്യമാണ് വീട് വൃത്തിയാക്കൽ.!-->…