Browsing Tag

BGT Trophy

Wtc ഫൈനൽ സ്വപ്നവും അണഞ്ഞു… ഇന്ത്യ പുറത്ത്, ചരിത്രത്തിൽ ഇതാദ്യം

സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ 2023-25 സൈക്കിളിലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി. 10 വർഷത്തിന് ശേഷം