ഇന്ത്യക്ക് എട്ടിന്റെ പണി.. രണ്ടാം ടെസ്റ്റിൽ അയാൾ കളിച്ചേക്കില്ല.. നിരാശയിൽ ഫാൻസ്
ഇന്ത്യൻ ക്രിക്കറ്റ് ഫാൻസിനെ എല്ലാം വളരെ അധികം വേദനയിലാക്കിയാണ് ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങിയത്. 5 സെഞ്ച്വറികൾ ഇന്ത്യൻ ഇന്നിങ്സിൽ പിറന്നു എങ്കിലും ഇന്ത്യൻ ടീം മത്സരം തോറ്റത് വൻ!-->…