ആ പ്രഖ്യാപനം എത്തി.. 2027ലെ ഏകദിന ലോകക്കപ്പ് കളിക്കാൻ രോഹിത് ശർമ്മ!! സ്പെഷ്യൽ പ്ലാനുമായി ഇന്ത്യൻ…
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എല്ലാം വൻ സന്തോഷം നൽകിയാണ് രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ടീമിന്ത്യ ചാമ്പ്യൻസ് ട്രോഫി 2025 സ്വന്തമാക്കിയത്. ഫൈനലിൽ കിവീസിനെ വീഴ്ത്തി 12 വർഷങ്ങൾ ഇടവേളക്ക് ശേഷം രോഹിത് ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കപ്പ്!-->…