പാള ഒരെണ്ണം മാത്രം മതി ..വര്ഷം മുഴുവൻ 365 ദിവസവും ചക്ക വേരിൽ കായ്ക്കും…ചക്ക ഇനി കൈ എത്തും ദൂരത്തു…
നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പ്ലാവുകൾ ഉണ്ടായിരിക്കുമെങ്കിലും അവയിൽനിന്നും ആവശ്യത്തിന് ചക്ക കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർ ആയിരിക്കും മിക്ക ആളുകളും. പലപ്പോഴും പ്ലാവിൽ നിറയെ കായകൾ ഉണ്ടായാലും അവ ചക്കയായി കിട്ടാറില്ല എന്നതാണ് മറ്റൊരു!-->…