ചപ്പാത്തി മാവ് പരത്തിഎടുക്കുന്ന സൂത്ര പണികൾ …ചപ്പാത്തി കഴിക്കുന്നവരും ഉണ്ടാക്കുന്നവരും ഇതൊന്ന് കണ്ടു…
ചപ്പാത്തി കഴിക്കുന്നവർക്കും ഉണ്ടാക്കുന്നവർക്കും ഉപകാരപ്രദമായ കിച്ചൻ ടിപ്സ് പരിചയപ്പെടാം. സാധാരണ നമ്മൾ ചപ്പാത്തി പരത്തുമ്പോൾ ഒരു പ്രദേശം മുഴുവൻ മാവ് പടരാറുണ്ട്. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ!-->…