ചകിരിതൊണ്ട് കത്തിക്കണ്ട, ചീര കൃഷി ചെയ്യുമ്പോൾ കൂടുതൽ വിളവ് കിട്ടാനായി ഇങ്ങനെ ചെയ്തു നോക്കൂ!
വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ!-->…