ഒരു സ്പൂൺ പഞ്ചസാരയുണ്ടോ, മുളക് വീട്ടിൽ തഴച്ചു വളരും, ഇങ്ങനെ ചെയ്താൽ മാത്രം മതി
ഏതൊരു വീട്ടിലും അടുക്കള ആവശ്യത്തിന് വളരെ അധികം വേണ്ടതായ ഒന്നാണ് മുളക്. മുളക് ചേർക്കാത്ത കറികൾ തന്നെ ചുരുക്കമാണ്, എന്നാൽ ഇന്നും നമ്മളിൽ പലരും മുളക് കടകളിൽ നിന്നും മറ്റും വാങ്ങുകയാണ്, ആ രീതിkക്ക് യാതൊരു മാറ്റവുമില്ല.
എന്നാൽ കടകളിൽ നിന്നും!-->!-->!-->…