ചൂലിൽ ഇങ്ങനെ ചെയ്താൽ പൊടിയോ മാറാലയോ വീട്ടിൽ ഉണ്ടാവില്ല….ഒരു മാസത്തേക്ക് വീട് ക്ലീൻ ആക്കേണ്ട
പൊടി അലർജി ഉള്ളവർക്ക് വീട്ടിനകത്തെ ചെറിയ രീതിയിലുള്ള പൊടിപടലങ്ങൾ പോലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടു തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീട് ക്ലീൻ ചെയ്താൽ പോലും ഇത്തരം ചെറിയ പൊടികൾ കളയുക എന്നത് അത്ര എളുപ്പമുള്ള!-->…