മൺചട്ടി പൂപ്പൽ വരാതിരിക്കാൻ എന്ത് ചെയ്യണം ?ഇങ്ങനെ ചെയ്‌താൽ മൺചട്ടി പൂപ്പൽ പിടിക്കില്ല.!! പെട്ടെന്ന്…
മൺ ചട്ടി ഉപയോഗിക്കാത്തവർ കുറവായിരിക്കും. കുറഞ്ഞ പക്ഷം മീൻ കറി ഉണ്ടാക്കാൻ എങ്കിലും മൺചട്ടി ഉപയോഗിക്കും. ഇനി ഇപ്പോൾ പണ്ടൊക്കെ എന്ന് പറയുന്നവർ ആണെങ്കിൽ അവിടെ നിൽക്കട്ടെ. പണ്ടുള്ള ആളുകളെ പോലെ തന്നെ ആണ് ഇപ്പോഴത്തെ തലമുറയും. സമയക്കുറവ്!-->…