Browsing Tag

Cleaning Methods

വാഴക്കൂമ്പ് ക്ലീൻ ചെയ്ത് എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല!

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. വീട്ടിൽ ഒരു വാഴ എങ്കിലും നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ മിക്ക ഭാഗങ്ങളും ഇത്തരത്തിൽ കറി ഉണ്ടാക്കാനോ, തോരനോ ഒക്കെ ഉപയോഗപ്പെടുത്താനായി