മൂന്ന് വിക്കെറ്റ്!! പേടിപ്പിച്ചു മലയാളി പയ്യൻ.. ജയിച്ചു കയറി ചെന്നൈ സൂപ്പർ കിങ്‌സ്
ഈ ഐപിൽ സീസണിലെ ആദ്യത്തെ മാച്ചിൽ മുംബൈ ഇന്ത്യൻസ് എതിരെ മിന്നും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ആവേശം നിറഞ്ഞുനിന്ന കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത് 4 വിക്കെറ്റ് ജയം. മലയാളി താരം വിഘ്‌നേഷ് പുത്തൂർ അരങ്ങേറ്റ ഐപിൽ മാച്ചിൽ മൂന്ന്!-->…