ഇനി മത്തങ്ങ പൊട്ടിച്ചു മടുക്കും;ഇത് മാത്രം വീട്ടിൽ ചെയ്‌താൽ മതി വള്ളി നിറയെ മത്തൻ തിങ്ങി കൃഷി…
മടിയന്മാർ അറിയേണ്ട പ്രധാന ടിപ്പുകൾ. ഒരുപാട് ഗുണങ്ങൾ ഉള്ളത് ആണലോ മത്തങ്ങ. അതുകൊണ്ടുതന്നെ സ്വന്തം കൃഷി തോട്ടങ്ങളിൽ മത്തങ്ങ വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മത്തനിൽ പെട്ടെന്ന് തന്നെ കായ് പിടിക്കാൻ എന്ത് ചെയ്യണം!-->…