വീട്ടിൽ പഴയ കുപ്പി എടുക്കാനുണ്ടോ ? ഒരാഴ്ച്ച മാത്രം മതി റിസൾട്ട് ഉറപ്പാണ് ,കറിവേപ്പില തിങ്ങി നിറയും!…
നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന!-->…