ഇന്ത്യക്ക് പരമ്പര പോകും.. ഇംഗ്ലണ്ട് ജയിക്കും, പരമ്പര മൊത്തം ഇങ്ങനെയാകും!! പ്രവചിച്ചു ഡേയ്ൽ…
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ പരീക്ഷണമായ ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കാൻ പോകുകയാണ്. ഇംഗ്ലണ്ട് എതിരായ 5 ടെസ്റ്റ് മത്സര പരമ്പരക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ലക്ഷ്യമിടുന്നത് പുതിയ ഒരു തുടക്കം തന്നെയാണ്.!-->…