വിരമിക്കല്ലേ.. രോഹിത് എക്കാലത്തെയും ബെസ്റ്റ് ക്യാപ്റ്റനായി മാറും!! വാനോളം പുകഴ്ത്തി ഡിവില്ലേഴ്‌സ്
രോഹിത് ശർമ്മ വിരമിക്കേണ്ട ആവശ്യമില്ലെന്നും ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി അദ്ദേഹം തുടരുമെന്നും ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത് ശർമ്മയുടെ വിരമിക്കലിനെക്കുറിച്ച്!-->…