Browsing Tag

Dosa

ഈ ചേരുവകൾ കൂടി ചേർത്ത് ഇഡലി പൊടി തയ്യാറാകൂ, വേറെ ലെവൽ ആകും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രാതലാണ് ഇഡലി. നല്ല പഞ്ഞി പോലുള്ള ഇഡലിയുടെ കൂടെ ഇഡലി പൊടിയും ചേർത്ത് ഒരു പിടി പിടിച്ചാൽ പ്രാതൽ കെങ്കേമം. നമ്മുടെ അമ്മമാരുടെയെല്ലാം നാടൻ രുചിക്കൂട്ടായ ഇഡലി പൊടിയുടെ റെസിപിയാണ് നമ്മൾ ഇന്ന് ഓർത്തെടുക്കാൻ