പുതിയ സൂത്രം അറിയാം , സോപ്പുപത പോലെ മാവ് പതഞ്ഞു പൊങ്ങും മിനിറ്റുകൾക്കുള്ളിൽ റെഡിയാക്കാം
അടുക്കള ജോലികളിൽ മിക്കപ്പോഴും സമയം പാഴാകുന്നത് പലഹാരങ്ങളും, കറികളുമൊക്കെ തയ്യാറാക്കുമ്പോൾ ചെറിയ രീതിയിലുള്ള പാകപ്പിഴകൾ സംഭവിക്കുമ്പോഴാണ്. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ രാവിലെ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് ഉണ്ടാക്കി!-->…