ക്യാരറ്റും ഇച്ചിരി തേങ്ങയും എടുക്കൂ ….മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! 5 മിനിറ്റുകൾക്കുള്ളിൽ…
മിക്ക വീടുകളിലും കുട്ടികൾക്ക് ഏറ്റവും കൂടുതൽ കഴിക്കാൻ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. സ്ഥിരമായി ബേക്കറികളിൽ നിന്നും മധുര പലഹാരങ്ങൾ വാങ്ങിക്കൊണ്ടു വന്നു കൊടുത്താൽ അത് കുട്ടികളുടെ ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. അത്തരം!-->…