ഉള്ളി വഴറ്റി സമയം വെറുതെ കളയണ്ട…കുക്കറിൽ നിമിഷനേരം കൊണ്ട് ടേസ്റ്റി ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി…
മുട്ട എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. കിടിലൻ ടെസ്റ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ടക്കറിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഹോട്ടലിലെ അതെ രുചിയിൽ നാടൻ മുട്ടക്കറി നമുക്കും വീടുകളിൽ തയ്യാറാക്കാം. ഇത്!-->…