ഫ്രിഡ്ജിന്റ ഡോർ സൈഡിലെ ഈ അഴുക്ക് വളരെ നിസ്സാരമായി ക്ലീൻ ആക്കാം ..ഇപ്പോൾ തന്നെ ചെയ്യു
വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ!-->…