കോഹ്ലിക്കും രോഹിത്തിനും ഇനി മുൻപിൽ എന്ത്? കരിയർ എൻഡോ? മാസ്സ് മറുപടി നൽകി ഗംഭീർ
ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നഷ്ടമായ വേദനയിലാണ് ടീം ഇന്ത്യയും ആരാധകരും. സിഡ്നി ടെസ്റ്റിലും തോറ്റ ടീം ഇന്ത്യ ബോർഡർ ഗവാസ്ക്കർ ട്രോഫി നഷ്ടമാക്കി. 3-1ന് പരമ്പര നേടിയ ടീം ഇന്ത്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ!-->…