പറമ്പിലെ പുല്ല് കളയാൻ ഈ ഒരു ലിക്വിഡ് ഉപയോഗപ്പെടുത്തിയാൽ മതി!
മഴക്കാലമായാൽ വീടിന് ചുറ്റുമുള്ള പറമ്പിലും, പൂന്തോട്ടത്തിമെല്ലാം പുല്ല് കെട്ടിനിൽക്കുന്നത് ഒരു വലിയ പ്രശ്നമാണ്. ചെറിയ രീതിയിലുള്ള പുല്ലുകൾ വലിയ പ്രശ്നക്കാര്‍ അല്ല എങ്കിലും കൂടുതൽ അളവിൽ പുല്ല് വളർന്നു കഴിഞ്ഞാൽ അതിനകത്ത് ഇഴജന്തുക്കളും മറ്റും!-->…