ഫീൽഡിൽ മോശം… ബാറ്റിംഗ് പാളി!!ഉത്തരവാദിത്വം താരങ്ങൾ കാണിക്കണം, മത്സര ശേഷം വിമർശിച്ചു നായകൻ…
ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസിന്റെ മോശം ഫീൽഡിംഗിനെ കുറ്റപ്പെടുത്തി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ . സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും മുംബൈ തോൽവി ഏറ്റുവാങ്ങി. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാണ്ഡ്യയുടെ ടീം 36!-->…