10 സെന്റിൽ 1180 സ്ക്വയർ ഫീറ്റിൽ പണിത തൃശൂറിലെ മനോഹരമായ വീട്
തൃശ്ശൂർ ജില്ലയിലെ അതിമനോഹരമായ ഒരു വീടിന്റെ കാഴ്ച്ചകളിലേക്ക് നീങ്ങാം. 10 സെന്റിൽ നിർമ്മിച്ചിട്ടുള്ള 1180 ചതുരശ്ര അടിയുടെ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്. ഇന്റീരിയർ, ഫർണിച്ചറുകൾ എല്ലാം കൂടി ഇരുപത് ലക്ഷം രൂപയോളമാണ് വീടിന്റെ!-->…