ഉണങ്ങിയ വാഴയില ഉപയോഗിച്ച് ചൂല് നിർമ്മിക്കാം
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നാണല്ലോ ചൂല്. വീടിന്റെ ഉൾഭാഗം വൃത്തിയാക്കാനും, പുറംഭാഗം വൃത്തിയാക്കാനും പ്രത്യേക രീതിയിലുള്ള ചൂലുകൾ ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ വീടുകളിലും കടകളിൽ നിന്നും അവ!-->…