വെണ്ടയ്ക്ക ഉണ്ടേൽ ഇതുപോലെ ഒന്ന് എളുപ്പം ഉണ്ടാക്കി നോക്കൂ, മീൻ വറുത്തത് മാറിനിൽക്കും ഈ രുചിയിൽ…
വെണ്ടക്ക പലർക്കും ഇഷ്ടമുള്ള ഒന്നല്ല. ഇതിനു കാരണം വെണ്ടക്കയുടെ വഴുവഴുപ്പ് ആണ്. ഈ വഴുവഴുപ്പ് ഒഴിവാക്കി വെണ്ടക്ക ഫ്രൈ ഉണ്ടാക്കാം. മീൻ ഫ്രൈ ഉണ്ടാക്കുന്ന രുചിയിൽ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാം. വെണ്ടക്കയിൽ നല്ല ടേസ്റ്റിയായ മസാല തേച്ച് ആണ് ഇത്!-->…