Browsing Tag

Homes Tour Plan

15 ലക്ഷം രൂപയിൽ 5 സെന്റ് പ്ലറ്റിൽ നിർമ്മിച്ച മനോഹരമായ വീട് കാണാം

തൃശൂർ ജില്ലയിൽ അഞ്ച് സെന്റ് പ്ലോട്ടിൽ 860 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നോക്കാൻ പോകുന്നത്. കൃഷ്ണകുമാർ, ശ്രീജ എന്നീ ദമ്പതികളുടെ വീടാണ്. ഏകദേശം എല്ലാം കൂടി ഇരുപത് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ വന്നത്. 2022 മാർച്ചിലാണ് വീടിന്റെ പണി