പാവയ്ക്കയുടെ കയ്പ്പ് മാറ്റണോ, ഈ വഴികള്‍ പരീക്ഷിച്ചാലോ.?ഇങ്ങനെ കറികൾ ഉണ്ടാക്കാം
നിരവധി പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് നിത്യbഭക്ഷണത്തിൽ ഉൾപ്പെടുത്താനാവും ഇത്. നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും പാവയ്ക്കയെ അധികം ആർക്കും ഇഷ്ടമല്ല. കാരണം പാവക്കയുടെ കയ്പ് തന്നെയാണ്. കയ്പ് അകറ്റിയാൽ ഏറ്റവും!-->…