Browsing Tag

Idali Making

വീട്ടിൽ ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ഒന്ന് ചെയ്തു നോക്കൂ; ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ ആയി…

സോഫ്റ്റ് ആയ നല്ല പഞ്ഞി പോലുള്ള ഇഡലി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രാതലുകളിൽ ഒന്നാണ്. ഇഡലിയുടെ രുചി അതിലെ മാവിന്റെ കൂട്ടാണ്. എടുക്കുന്ന ചേരുവകൾ പലപ്പോഴും ഒന്നാണെങ്കിലും അവയുടെ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും ഉണ്ട് പ്രാധാന്യം. ഇതുവരെ