ഇന്ത്യയെ 4-1ന് തോല്പ്പിക്കും. പൂർണ്ണ പരമ്പര ജയം നേടും ഇംഗ്ലണ്ട്!! പ്രവചിച്ചു ഗ്രേയിം സ്വാൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയുടെ ആരംഭത്തിനായി വെയിറ്റ് ചെയ്യുകയാണ് ക്രിക്കറ്റ് ലോകം. ആവേശം വാനോളം നിറക്കുന്ന പോരാട്ടം ജയിക്കാൻ തന്നെയാണ് ഇന്ത്യയും ഇംഗ്ലണ്ട് ടീമും ഒരുപോലെ ആഗ്രഹിക്കുന്നത്. 5 ടെസ്റ്റ്!-->…