ഹേറ്റേഴ്‌സ് അണ്ണാക്കിലേക്ക്.. തുടരെ രണ്ട് ഐസിസി കപ്പ് അടിച്ചു ഇന്ത്യൻ ടീം!! സൂപ്പർ നായകനായി രോഹിത്…
ഇതാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും ടീമിന്ത്യയുടെ സമ്മാനം. ചാമ്പ്യൻസ് ട്രോഫി കിരീടം നേടി ഇന്ത്യൻ സംഘം. കിവീസ് എതിരായ ഫൈനലിൽ 4 വിക്കെറ്റ് ജയം നേടി ടീം ഇന്ത്യ. 2017 ഫൈനലിൽ തോറ്റു നഷ്ട്മായ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി രോഹിത്!-->…