ഇതാ ആ രോമാഞ്ചം നിമിഷം, ചാമ്പ്യൻസ് ട്രോഫി കപ്പ് ഉയർത്തി ടീം ഇന്ത്യ
ചാമ്പ്യൻസ് ട്രോഫി 2025 കിരീട ജേതാക്കളായി ഇന്ത്യൻ ടീം. രോഹിത് ശർമ്മ നായകനായ ഇന്ത്യൻ സംഘം ഫൈനലിൽ കിവീസ് എതിരെ നേടിയത് 4 വിക്കെറ്റ് മനോഹര ജയം. 12 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണു ഇന്ത്യൻ സംഘം ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്.
!-->!-->!-->…