Browsing Tag

IPL Final 2025

ഫൈനലിൽ മഴ വന്നാൽ ആര് ജയിക്കും..ഐപിൽ റൂൾസ്‌ ഇങ്ങനെ

ഐപിഎൽ 2025 ലെ ഫൈനൽ മത്സരം ചൊവ്വാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) തമ്മിൽ നടക്കും. ഇരു ടീമുകൾക്കും ആദ്യമായി ഐപിഎൽ കിരീടം നേടാനുള്ള അവസരമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഒരു പുതിയ ടീം വിജയിയാകുന്നത് ആരാധകർ