അഞ്ചാം വിക്കറ്റിൽ ഒന്നിച്ച രക്ഷകർ.. വിജയ തുല്യമായ സമനില നേടിയ ടീം ഇന്ത്യ.. കയ്യടി നേടി ജഡേജ, സുന്ദർ
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചു. 300 റൺസിലധികം പിന്നിലായ ശേഷം, രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് അക്കൗണ്ട് തുറക്കുന്നതിനു മുന്നേ രണ്ട് വിക്കറ്റുകൾ!-->…