ബുമ്ര അവസ്ഥ കാരണം ഇന്ത്യൻ ടീം,‘കരിമ്പിൽ നിന്ന് നീര് പിഴിഞ്ഞെടുത്തതുപോലെ ഉപയോഗിച്ചു ‘വിമർശിച്ചു…
ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ജസ്പ്രീത് ബുംറയെ ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് കൈകാര്യം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് ഹർഭജൻ സിങ്.സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യൻ പേസർക്ക് പരിക്കേറ്റിരുന്നു.1-3 ന് പരമ്പര തോറ്റപ്പോൾ 5 മത്സരങ്ങളിൽ നിന്ന് മൊത്തം 32!-->…