Browsing Tag

Joe Root

സച്ചിൻ മാത്രം മുന്നിൽ..ടെസ്റ്റ്‌ റൺസ് നേട്ടത്തിൽ റൂട്ട് രണ്ടാമത്, തകർത്തത് സൂപ്പർ റെക്കോർഡ്സ്

ക്രിക്കറ്റ് ലോകത്ത് സച്ചിൻ എന്ന മഹാനായ ബാറ്റ്സ്മാന്റെ തകർക്കാൻ കഴിയാത്ത നിരവധി റെക്കോർഡുകൾ ഉണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഒരു റെക്കോർഡ് അപകടത്തിലാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡാണിത്,