മീൻ വാങ്ങുമ്പോൾ ഇതുപോലെ കറി വെക്കൂ! മീൻചട്ടി വടിച്ച് കാലിയാക്കും,ഇങ്ങനെ തയ്യാറാക്കണം
ആദ്യം തന്നെ കുടംപുളി തിളപ്പിച്ച വെള്ളത്തിൽ ഇട്ട് കുതിർക്കാനായി വെക്കുക. ശേഷം ഒരു മൺചട്ടിയിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, ചൂടാകുമ്പോൾ, 150 ഗ്രാം ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. തക്കാളി ചേമുറിച്ചതും ചേർത്ത് വഴറ്റുക.
ശേഷം തീ ഓഫ് ചെയ്ത്!-->!-->!-->…