Browsing Tag

Krunal Pandya

കളി തിരിച്ചത് കൃനാൾ നാല് ഓവറുകൾ, പഞ്ചാബ് തോറ്റത് ഇവിടെ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ കപ്പ് നേടി  കോഹ്ലിയുടെ ബാംഗ്ലൂർ ടീം. ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 6 റൺസ് ജയം നേടിയാണ് ആർ. സി. ബി ടീം കന്നി ഐപിൽ കിരീടം കരസ്ഥമാക്കിയത്.190 റൺസ് എന്നുള്ള ടോട്ടൽ ആദ്യം ബാറ്റ് ചെയ്തു നേടിയ ബാംഗ്ലൂർ ടീം